Latest Movie :
Home » , » Thoolika(തൂലിക) - Mohd.Jalal.E.S

Thoolika(തൂലിക) - Mohd.Jalal.E.S

{[['']]}
ഇരുട്ടിൻ തൂലിക തുമ്പലെൻ ജീവിത

കഥ രചിക്കുന്ന കലാകാരാ..

നിൻ തൂലിക എൻ ഹൃദയരക്തതിൽ

മുക്കി എഴുതിയാലും

ആ ഹൃദയനൊമ്പരമൊപ്പിയെടുക്കുവാൻ

നിനക്കു കഴിയണം

അതിനു കഴിഞ്ഞില്ലെങ്കിലോ, നിൻ

കഥയൊരു പാഴ്ക്കടസ്സാകും

ആ കഥ വായിച്ചെൻ കണ്ണുനിറയണം

പക്ഷെ നിന്റെ കണ്ണൊരിക്കലും നിറയരുത്‌

ഒരിക്കലും
Share this article :

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. sekonlive - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger