{[['']]}
വിരഹാർദ്ദ്രയായൊരു യാമിനി നിന്നെകാണാൻ
വിദൂരമേഘങ്ങൾ വിതുമ്പി നിൽപൂ
നീല വിഹായസ്സിൽ തെന്നൽ തലോടുമാ
മിഴിയിണകൾ കാണാൻ കൊതിച്ചിരിപൂ
ഹരിതനിറം ചാർത്തി മകുടം ചൂടിക്കും
വൃക്ഷൽദാതികൾ തിരിചറിഞ്ഞൂ
നിന്നെ തിരിചറിഞ്ഞൂ
ഹൃദമാം ഭാഷയും വശ്യമാം ശൈലിയും
പൂന്തെന്നൽ പോലും കൊഞ്ചാറുണ്ട്
നിന്നെ തഴുകാറുണ്ട്
ഏഴു വർണങ്ങൽ തൻ ശോഭയാം പൂക്കളിൽ
മെല്ലെ ചാഞ്ചാടുവാൻ വെമ്പാറുണ്ട്
നീ കൊതിക്കാറുണ്ട്
സന്ധ്യതൻ നേരത്ത് കൺ ചിമ്മികളിക്കുന്ന
താരകമാകുവാൻ വെമ്പാറുണ്ട്
നീ കൊതിക്കാറുണ്ട്
വിദൂരമേഘങ്ങൾ വിതുമ്പി നിൽപൂ
നീല വിഹായസ്സിൽ തെന്നൽ തലോടുമാ
മിഴിയിണകൾ കാണാൻ കൊതിച്ചിരിപൂ
ഹരിതനിറം ചാർത്തി മകുടം ചൂടിക്കും
വൃക്ഷൽദാതികൾ തിരിചറിഞ്ഞൂ
നിന്നെ തിരിചറിഞ്ഞൂ
ഹൃദമാം ഭാഷയും വശ്യമാം ശൈലിയും
പൂന്തെന്നൽ പോലും കൊഞ്ചാറുണ്ട്
നിന്നെ തഴുകാറുണ്ട്
ഏഴു വർണങ്ങൽ തൻ ശോഭയാം പൂക്കളിൽ
മെല്ലെ ചാഞ്ചാടുവാൻ വെമ്പാറുണ്ട്
നീ കൊതിക്കാറുണ്ട്
സന്ധ്യതൻ നേരത്ത് കൺ ചിമ്മികളിക്കുന്ന
താരകമാകുവാൻ വെമ്പാറുണ്ട്
നീ കൊതിക്കാറുണ്ട്
Post a Comment