ഞമ്മളെ കരളിന്റെ കരളായ ആമിന.
അന്ന ഞമ്മക്കെത്രമാത്രം ഇഷ്ടാന്നറിയോ?അന്ന മോഹിച്ചെത്രനാളായി അന്റെ പിന്നാലെ ഞമ്മള്ള് നടക്കുന്നു
അന്റെ ബാപ്പാക്ക് ഞമ്മളെ സ്നേഹം മനസിലാവുന്നില്ലെ? ആ ഹംക്കിനു ഞമ്മളടുത്തുന്ന് ഇപ്പടുത്ത് കിട്ടും,അക്കളിയാന്ന് അ കാക്ക കളിക്കുന്നെ

{[['']]}