Latest Movie :
Home » , » Ormayile murivukal[ഓർമ്മയിലെ മുറിവുകൾ!] - Aswathi.R.K

Ormayile murivukal[ഓർമ്മയിലെ മുറിവുകൾ!] - Aswathi.R.K

{[['']]}
എൻ ഓർമ്മയിൽ ഓടിയെത്തിയാ

പൂർവ്വകാല സ്മരണകൾ

നനുത്ത കാറ്റുവീശുമ്പോഴെൻ

ഓർമ്മകൾ ചുരുളഴിയുന്നു

എൻ മുന്നിലെത്തിയാ മുഖം

ഞാനിപ്പോയുമോർക്കുന്നു

തിരമാലയിലെ സംഗീതം പോലെ

ഒളിമിന്നിയെത്തിയാ ശബ്ദം

ഞാനിന്നുമോർക്കുന്നു

എന്നെ തയുകിയെത്തിയായിളം തെന്നലിനെ

ഒരു മാത്രകൂടി കാണാനെന്നുള്ളം കൊതിച്ചു

ഓർമ്മകൾ ഒഴുകിയെതുമ്പൊഴാ

മൗനം കണീർപ്പൂക്കളായെന്നിലലിഞ്ഞു

മരിക്കുകയില്ലാ സ്നേഹം പകരമാവില്ല മറ്റോന്നും

ഈൻ ഹൃദയം നേദിച്ചു ഞാനാ

സ്നെഹത്തിൻ മുൻപിൽ

ആവില്ലെനിക്കാ സ്നേഹം മറക്കാൻ

ഇനിയേഴു ജന്മമെടുത്താലും

ഒരിക്കലും വരില്ലെന്നരിഞ്ഞും

എൻ ഹൃദയം കാതിരിപ്പൂ

അവനായ്‌ മാത്രം കാതിരിപ്പൂ.

Share this article :

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. sekonlive - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger